1.93 ഹൈ റെസലൂഷൻ ഡിസ്പ്ലേയോട് കൂടിയും സിംഗിൾ ചിപ്പ് Bluetooth കോളിംഗ് സൗകര്യത്തോടുകൂടിയും വരുന്ന ഒരു കിടിലൻ സ്മാർട്ട് വാച്ചാണ് Alt OG PRO. നല്ല ബിൽഡ് ക്വാളിറ്റിയിൽ വരുന്ന ഈ വാച്ച് ഫംഗ്ഷണൽ ക്രൗണോടുകൂടിയാണ് വരുന്നത്.10 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാം.ഇൻകമിംഗ് കോൾ അലർട്ട്, റീസെന്റ് calls, contacts, സ്മാർട്ട് നോട്ടിഫിക്കേഷൻസ്, ബ്ലൂടൂത്ത് 5.2 വേർഷൻ എന്നിവ മറ്റൊരു പ്രത്യേകതയാണ്.
𝗕𝘂𝘆 𝗔𝗟𝗧 𝗢𝗚 𝗣𝗥𝗢 𝗦𝗺𝗮𝗿𝘁 𝗪𝗮𝘁𝗰𝗵
അഞ്ചോളം കളറുകളിൽ ഈ വാച്ച് വാങ്ങിക്കാൻ സാധിക്കും. റിപ്പിൾ സ്ട്രാപ്പിൽ ബ്ലാക്ക് ,എഗ്ഗ് ഷെല്ല് ,ഓറഞ്ച് എന്നിവയും സ്റ്റാൻഡേർഡ് സ്ട്രാപ്പിൽ റെഡ് ബ്ലാക്ക് എന്നീ കളറുകളും ലഭ്യമാണ്.
ഈ വാച്ചിന്റെ ഇപ്പോഴത്തെ വിലയറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
150 പരം വാച്ച് ഫെയിസുകളും 120 പരം സ്പോർട്സ് മോഡുകളും അടങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ആപ്പുകളുടെയും യുപിഐ ആപ്പുകളുടെയുമെല്ലാം ക്യു ആർ കോഡ് സേവ് ചെയ്തു സ്കാൻ ചെയ്യാൻ സാധിക്കും.
എ ഐ വോയിസ് അസിസ്റ്റൻറ്, ഇൻബിൽഡ് ഗെയിമുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.ഐപി 67 റേറ്റിംഗ് ഉള്ളതിനാൽ വാട്ടർ റെസിസ്റ്റൻസ് ഉള്ള ഈ സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത് മെറ്റൽ ബോഡിയിൽ ആണ് .