Alt ബ്രാൻഡിൽ നിന്നും ഏറ്റവും പുതുതായി വന്ന സ്മാർട്ട് വാച്ചാണ് Alt HUSTLE.10,999 MRP വരുന്ന ഈ വാച്ച് ലോഞ്ച് ഓഫറായി 1,799 രൂപയ്ക്ക് ഇപ്പോൾ കിട്ടും. 1.6 5 എൽസിഡി ടിഎഫ്ടി ഡിസ്പ്ലേ, Bluetooth Calling,Impact Resistant,100+ സ്പോർട്സ് മോഡുകൾ എന്നിവ ഈ വാച്ചിന്റെ പ്രത്യേകതയാണ്.
Rugged Build രീതിയിലുള്ള ഈ വാച്ച് 500 nits ബ്രൈറ്റ്നസോടു കൂടിയാണ് വരുന്നത്. Smart notifications, incoming call alert, recent calls,dail pad എന്നിവ വാച്ചിൽ ലഭ്യമാണ്.മുന്നൂറിൽ പരം വാച്ച് faces അടങ്ങിയിട്ടുള്ള alt hustle ൽ നിങ്ങളുടെ ഇഷ്ടാനുസരണം custom watch face നൽകാനും സാധിക്കും.
താഴെപ്പറയുന്നവയാണ് പ്രോഡക്റ്റ് ഫീച്ചേഴ്സ് ആയിട്ട് ഈ വാച്ചിൽ വരുന്നത്.
Sedentary Reminder, remote control camera,alarm clock,stopwatch,find my phone,IP67 waterproof ,better battery life
Jet black,Teal green,Beach brown എന്നീ മൂന്ന് കളറുകളിൽ വാച്ച് ലഭ്യമാണ്.എട്ടോളം വ്യത്യസ്ത തരത്തിലുള്ള Menu Option തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട് .Zinc alloy, Polycarbonate എന്നിവ ഉപയോഗിച്ചാണ് ബോഡി മെറ്റീരിയൽ നിർമ്മിച്ചിരിക്കുന്നത്.പരമാവധി 7 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന ഈ വാച്ചിൽ ബ്ലൂടൂത്ത് കോളിംഗ് ഹെവിയായി ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ദിവസം വരെ ചാർജ് ലഭിക്കും.
IP 67 റേറ്റിംഗ് ഓടുകൂടി വരുന്ന ഈ വാച്ച് വാട്ടർ റെസിസ്റ്റന്റ് ആണ്