റിസർബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗൈഡ് ലൈൻസ് പ്രകാരം പ്രവർത്തിക്കുന്നതിനായി postpe SBM കാർഡ് സേവനം താൽക്കാലികമായി നിർത്തലാക്കി.
നിലവിലുള്ള കാർഡ് നിർത്തലാക്കിയെങ്കിലും പുതിയ തരത്തിലുള്ള മറ്റൊരു കാർഡ് postpe പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ .
നിലവിൽ postpe ഉപയോഗിക്കുന്ന ആളുകൾക്ക് ഇനിമുതൽ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല. എന്നിരുന്നാലും നിലവിലുള്ള നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച് മറ്റ് ഇടപാടുകൾ നടത്താൻ സാധിക്കും.
Scan and Pay,Send Money to Bank, Credit Card Bill Payment മുതലായവ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)