How to Update Fi Money Account Registered Mobile Number Online

ഫെഡറൽ ബാങ്കുമായി യോജിച്ച് പ്രവർത്തിക്കുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ് Fi Money
മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ട് ആണിത്. Forex ചാർജില്ല എന്നതും ഈ ഒരു അക്കൗണ്ടിന്റെ സവിശേഷതയാണ്.
Fi Money ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. പ്രത്യേകിച്ച് ഹിഡൻ ചാർജോ ഫീസോ നൽകേണ്ടതില്ല. നിക്ഷേപിക്കുന്ന പണം Insured ആയിരിക്കും 5 ലക്ഷം രൂപ വരെ.

നിങ്ങൾക്ക് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ട് ബാലൻസും Fi Money ആപ്പിലൂടെ അറിയാൻ സാധിക്കും.
വെറും മൂന്നു മിനിറ്റ് കൊണ്ട് ഈ അക്കൗണ്ട് ഓൺലൈൻ ആയി തുറക്കാം.
അക്കൗണ്ട് തുറക്കുന്നതിന് Invite കിട്ടുന്ന ലിങ്ക് ആണിത്. ഈ ലിങ്ക് വഴി Fi Money Account സൗജന്യമായി അക്കൗണ്ട് തുറക്കാം. ഓൺലൈനായി അക്കൗണ്ട് തുറക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും നിർബന്ധമാണ്.


Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ഫെഡറൽ ബാങ്കിൻറെ ഏത് ശാഖ വഴിയും പണം നിക്ഷേപിക്കാം.
മാത്രമല്ല ഫെഡറൽ ബാങ്കിന്റെ എടിഎം,സിഡിഎം സൗകര്യങ്ങൾ സൗജന്യമായി ഉപയോഗിക്കാം.
സാധാരണ ഫെഡറൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കിട്ടുന്ന എല്ലാ സൗകര്യങ്ങളും Fi Money അക്കൗണ്ട് ഉടമകൾക്കും ലഭിക്കും.


അക്കൗണ്ടിൽ മിനിമം ബാലൻസ് വെക്കേണ്ടതില്ല എന്നതാണ് ഇതിൻറെ ഏറ്റവും പ്രധാന സവിശേഷത.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പ്രത്യേകിച്ച് ചാർജോ ഫീസോ കൊടുക്കേണ്ടതില്ല.

Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ Google Pay,PhonePe സൗകര്യങ്ങൾ ഉടനടി ആരംഭിക്കാം. യുപിഐ ആപ്പുകളിൽ Fi Money എന്നല്ല തെരഞ്ഞെടുക്കേണ്ടത് പകരം ഫെഡറൽ ബാങ്ക് ആണ് സെലക്ട് ചെയ്യേണ്ടത്. റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ഏതെങ്കിലും ബാങ്കുകളുമായിട്ട് യോജിച്ചാണ് നിയോ ബാങ്കുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.

Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ Account ലിങ്ക് ആയിട്ടുള്ള മൊബൈൽ നമ്പർ മാറ്റുവാൻ സാധിക്കും.
പലർക്കും അക്കൗണ്ട് തുറന്ന സമയത്തുള്ള നമ്പർ ആയിരിക്കില്ല പിന്നീട് കൈവശം ഉണ്ടാവുക.
ഇത്തരക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ബാങ്കിൻറെ ബ്രാഞ്ച് (Federal Bank) ഒന്നും സന്ദർശിക്കാതെ തന്നെ നമ്പർ ഓൺലൈനായി മാറ്റാം.

ഇത്തരത്തിൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്.

നിങ്ങളുടെ നിലവിലുള്ള ഡെബിറ്റ് കാർഡ് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ബ്ലോക്ക് ആയതോ ഫ്രീസായതോ ആയ ഡെബിറ്റ് കാർഡ് ആണ് നിങ്ങളുടെ പക്കൽ ഉള്ളതെങ്കിൽ നമ്പർ മാറ്റുവാൻ ശ്രമിക്കരുത്.
മാറ്റുന്നതിന് മുമ്പ് ഡെബിറ്റ് കാർഡ് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ശരിയാക്കുക.

അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഡെബിറ്റ് കാർഡ് പിൻ ഓർത്തിരിക്കുക എന്നതാണ്.
അഥവാ പിന്‍ ഓർമ്മയില്ലെങ്കിൽ Fi Money ആപ്പ് വഴി പിൻ സെറ്റ് ചെയ്യാവുന്നതാണ്.

ഈ രണ്ടു കാര്യങ്ങളും ശരിയാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് Fi Money ആപ്പിൽ നിന്നും ലോഗൗട്ട് ചെയ്യുക. ശേഷം ഏത് നമ്പറാണോ പുതുതായി അക്കൗണ്ടിലേക്ക് ചേർക്കേണ്ടത് ആ നമ്പർ ഉപയോഗിച്ച് Fi Money ആപ്പിലേക്ക് ലോഗിൻ ചെയ്യുക.

തുടർന്ന് ഡെബിറ്റ് കാർഡ് പിൻ നൽകി വീഡിയോ വെരിഫിക്കേഷൻ പൂർത്തിയാക്കുക.
വീഡിയോ വെരിഫിക്കേഷൻ ചെയ്യുമ്പോൾ അത്യാവശ്യം നല്ല വ്യക്തതയുള്ള ബാക്ക്ഗ്രൗണ്ടിൽ വെച്ച് വേണം ചെയ്യാൻ.
വീഡിയോ റെക്കോർഡ് ചെയ്ത ശേഷം താഴെ screen ൽ കാണുന്ന നാലക്ക നമ്പർ ഉച്ചത്തിൽ പറയുക. തുടർന്ന് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമ്പർ അപ്ഡേഷൻ പൂർത്തിയാക്കാവുന്നതാണ്.

ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മൊബൈൽ നമ്പർ Fi Money അക്കൗണ്ട് ഉപഭോക്താക്കൾക്ക് മാറ്റുവാൻ സാധിക്കും.

2022ലെ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാം👇

🌍 𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗣𝗟𝗔𝗧𝗜𝗡𝗨𝗠 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗠𝗬𝗭𝗢𝗡𝗘 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗜𝗡𝗙𝗜𝗡𝗜𝗧𝗘 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗙𝗥𝗘𝗘𝗖𝗛𝗔𝗥𝗚𝗘 𝗣𝗟𝗨𝗦 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗦𝗕𝗜 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗦𝗕𝗜 𝗘𝗟𝗜𝗧𝗘 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗕𝗔𝗝𝗔𝗝 𝗙𝗶𝗻𝘀𝗲𝗿𝘃 𝗥𝗕𝗟 𝗕𝗔𝗡𝗞 𝗦𝗨𝗣𝗘𝗥𝗖𝗔𝗥𝗗

🌍 𝗔𝗨 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗦𝗧𝗔𝗡𝗗𝗔𝗥𝗗 𝗖𝗛𝗔𝗥𝗧𝗘𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗜𝗖𝗜𝗖𝗜 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗬𝗘𝗦 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗖𝗜𝗧𝗜 𝗕𝗔𝗡𝗞 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗕𝗔𝗡𝗞 𝗢𝗙 𝗕𝗔𝗥𝗢𝗗𝗔 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗞𝗢𝗧𝗔𝗞 𝗠𝗔𝗛𝗜𝗡𝗗𝗥𝗔 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗺𝗮𝘇𝗼𝗻 𝗣𝗮𝘆 𝗜𝗖𝗜𝗖𝗜 𝗕𝗮𝗻𝗸 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗔𝗦𝗣𝗜𝗥𝗘 𝗗𝗜𝗚𝗜𝗧𝗔𝗟 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

🌍 𝗠𝗔𝗚𝗡𝗘𝗧 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE

2022ലെ ഏറ്റവും മികച്ച സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാം👇

🌍 𝗡𝗜𝗬𝗢 𝗚𝗟𝗢𝗕𝗔𝗟 (𝗙𝗢𝗥𝗘𝗫 𝗖𝗔𝗥𝗗) 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗞𝗢𝗧𝗔𝗞 𝟴𝟭𝟭 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗝𝗨𝗣𝗜𝗧𝗘𝗥 𝗠𝗢𝗡𝗘𝗬 (𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞) 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗙𝗶 𝗠𝗢𝗡𝗘𝗬 (𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞) 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗡𝗶𝘆𝗼𝗫 (𝗘𝗤𝗨𝗜𝗧𝗔𝗦 𝗕𝗔𝗡𝗞) 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗘𝗤𝗨𝗜𝗧𝗔𝗦 𝗕𝗔𝗡𝗞 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗣𝗔𝗬𝗧𝗠 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

🌍 𝗭𝗲𝗻𝗣𝗿𝗼 𝗯𝘆 𝗥𝘂𝗽𝗲𝗲𝗭𝗲𝗻 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔𝗖𝗖𝗢𝗨𝗡𝗧

മിനിമം ബാലൻസ് ആവശ്യമുള്ള ബാങ്ക് അക്കൗണ്ടുകൾ👇

🌍 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗗𝗜𝗚𝗜𝗧𝗔𝗟 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖𝗖𝗢𝗨𝗡𝗧

🌍  𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖𝗖𝗢𝗨𝗡𝗧

🌍  𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖𝗖𝗢𝗨𝗡𝗧

🌍  𝗔𝗨 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖𝗖𝗢𝗨𝗡𝗧

🌍  𝗥𝗕𝗟 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖𝗖𝗢𝗨𝗡𝗧

പ്രധാനപ്പെട്ട ഇഎംഐ കാർഡുകൾ👇

🌍  𝗕𝗮𝗷𝗮𝗷 𝗘𝗠𝗜 𝗖𝗮𝗿𝗱 – 𝗔𝗽𝗽𝗹𝘆 𝗡𝗼𝘄 !

🌍 𝗙𝗥𝗘𝗘𝗖𝗛𝗔𝗥𝗚𝗘 𝗣𝗔𝗬 𝗟𝗔𝗧𝗘𝗥 – 𝗔𝗽𝗽𝗹𝘆 𝗡𝗼𝘄!

🌍 𝗦𝗶𝗺𝗽𝗹 𝗣𝗔𝗬 𝗟𝗔𝗧𝗘𝗥 -𝗔𝗽𝗽𝗹𝘆 𝗡𝗼𝘄 !

ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ട് സൗജന്യമായി തുറക്കാം👇

🌍 𝗨𝗣𝗦𝗧𝗢𝗫

🌍 𝗭𝗘𝗥𝗢𝗗𝗛𝗔 

🌍 𝗚𝗥𝗢𝗪𝗪

🌍 𝗞𝗢𝗧𝗔𝗞 𝗖𝗛𝗘𝗥𝗥𝗬 

🌍 𝗜𝗖𝗜𝗖𝗜 

🌍 𝗣𝗥𝗢𝗙𝗜𝗧𝗠𝗔𝗥𝗧 

🌍 𝗘𝗡𝗥𝗜𝗖𝗛 𝗕𝗥𝗢𝗞𝗜𝗡𝗚  

🌍 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 

🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ

🌍 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀

🌍 𝗖𝗮𝘀𝗵𝗸𝗮𝗿𝗼

🌍 𝗛𝗮𝗽𝗽𝘆 𝗖𝗿𝗲𝗱𝗶𝘁

𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣  (Sony Liv,HotStar with 300 discount)

Abdul Rasheed Mukkam