ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (ആമസോൺ), വിസ എന്നിവയുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്.
ഇത് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡാണ്.ചേരുന്ന ഫീസോ പുതുക്കൽ ഫീസോ നൽകേണ്ടതില്ല. ആമസോണിലെ ഷോപ്പിങ്ങിനും അല്ലാത്ത ഷോപ്പിങ്ങിനും നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കും.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്?
You can apply for this card by clicking on the “Apply now”
ആമസോൺ വഴി നമ്മൾ ചെയ്യുന്ന ഷോപ്പിങ്ങിന് അൺലിമിറ്റഡ് ആയിട്ട് 5% ക്യാഷ്ബാക്ക് തരുന്ന ഒരു ക്രെഡിറ്റ് കാർഡ് ആണിത് . ഐസിഐസിഐ ബാങ്കും ആമസോണും പുറത്തിറക്കിയിട്ടുള്ള ഒരു കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണിത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ കാർഡിന് പ്രത്യേകിച്ച് ജോയിൻ ഫീയോ ആനുവൽ ഫീയോ കൊടുക്കേണ്ടതില്ല. ആമസോൺ വഴി ധാരാളമായി ഷോപ്പിംഗ് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായിട്ടും ഈ കാർഡ് നിങ്ങൾക്ക് ഉപയോഗപ്രദം ആയിരിക്കും