alt Regal Premium Metalic Smartwatch | കുറഞ്ഞ വിലയിൽ കിടിലൻ മെറ്റൽ സ്മാർട്ട് വാച്ച് !

alt പുറത്തിറക്കിയ ഏറ്റവും പുതിയ പ്രീമിയം മെറ്റാലിക് സ്മാർട്ട് വാച്ചാണ് alt Regal. 1.28 ഡിസ്പ്ലേയും ബ്ലൂടൂത്ത് കോളിംഗും അടങ്ങിയ ഈ വാച്ചിന്റെ പ്രാരംഭ വില 2999 രൂപയാണ്. ഈ വാച്ച് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ബോഡി 22 mm വലിപ്പത്തിലാണ്.240*240 px resolution വാച്ചിന്റെ ഡിസ്പ്ലേയെ മനോഹരമാക്കുന്നു.

300 ൽ പരം വാച്ച് ഫെയ്സുകൾ alt fit ആപ്പിലൂടെ ലഭ്യമാണ്. മാത്രമല്ല നിങ്ങളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. വാച്ചിനകത്ത് 12 ഓളം വാച്ച് ഫെയിസുകൾ കാണാം.

290 mah ബാറ്ററിയോട് കൂടി വരുന്ന വാച്ചിൽ ഏഴു ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. കോളിംഗ് നല്ലപോലെ ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ദിവസം വരെയാണ് ബാറ്ററി ലൈഫ് ലഭിക്കുക.
സ്റ്റാൻഡ് ബൈ മോഡ് ആണെങ്കിൽ 15 ദിവസം വരെ കിട്ടും.

വാച്ചിന് പുറത്ത് മൂന്ന് ഡെഡിക്കേറ്റഡ് ബട്ടണുകൾ കാണാം.
പവർ ബട്ടൺ, ഫംഗ്ഷണൽ റൊട്ടേറ്റിംഗ് ക്രൗൺ ബട്ടൺ, ഡെഡിക്കേറ്റഡ് സ്പോർട്സ് മോഡ് ബട്ടൺ എന്നിവ.
120ൽ പരം സ്പോർട്സ് മോഡുകൾ ലഭ്യമാണ്.

ഉപയോഗിച്ചിരിക്കുന്ന ബ്ലൂടൂത്ത് വേരിയന്റ് 5.3 ആണ്. മികച്ച കണക്ടിവിറ്റിയും കോളിംഗ് അനുഭവവും വാച്ച് പ്രദാനം ചെയ്യുന്നു.അഞ്ചോളം കളറുകളിൽ വാച്ച് വാങ്ങുവാൻ സാധിക്കും.Met Black Silver, Met Green Silver, Met Rose Silver, Met Black Gold, Met Red Silver, Met Blue Silver

വാച്ചിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ ഇവയാണ്
AI VOICE ASSISTANT, MUSIC CONTROLS, INBUILT GAMES, CAMERA CONTROLS, FIND MY PHONE, STOPWATCH, WEATHER, CALCULATOR, TIMER, ALARM

ഹെൽത്ത് ഫീച്ചറുകൾ ഇവയാണ്. ACTIVITY TRACKER, SPO2 MONITOR, SLEEP MONITOR, 24/7 HEART RATE MONITOR, BLOOD PRESSURE MONITOR

124 ഗ്രാം ആണ് വാച്ചിന്റെ ഭാരം. ഡിസ്പ്ലേക്ക് മുകളിലായി വരുന്ന അലുമിനിയം ബസൽ റൊട്ടേറ്റ് ചെയ്യാൻ സാധിക്കും.

Warranty Summary
  • 1 Year Manufacturer Warranty
Warranty Service Type
  • Contact- help@alt-smart.com | alt-smart.com | 01243633987
Covered in Warranty
  • Manufacturing Defects
Not Covered in Warranty
  • Physical Damage
Domestic Warranty
  • 1 Year

Abdul Rasheed Mukkam