Noise buds VS104 Pro ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഏകദേശം 1699 രൂപയ്ക്ക് വാങ്ങിക്കാൻ സാധിക്കുന്ന ബഡ്സാണിത്.
നോയിസ് എന്ന ബ്രാൻഡിനെ കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. ഒട്ടനവധി മികച്ച സ്മാർട്ട് വാച്ചുകളും അതുപോലെ Earbuds കളും പുറത്തിറക്കുന്ന ഇന്ത്യയിലെ മികച്ച കമ്പനിയാണ്.
മൂന്ന് വ്യത്യസ്ത കളറുകളിൽ ഈ ബഡ്സ് നമുക്ക് വാങ്ങുവാൻ കിട്ടും Snow White, Mint Green, Jet Black എന്നിവയാണ്.
Noise buds vs104 ന്റെ ഇപ്പോഴത്തെ വില അറിയാൻ ക്ലിക്ക് ചെയ്യൂ … CLICK HERE!
മികച്ച കോളിംഗ് അനുഭവം തരുന്നതിന് എൻവിയോൺമെൻറ് നോയിസ് ക്യാൻസലേഷൻ സൗകര്യവും Quad Mic സെറ്റപ്പും ഈ ബഡ്സിലുണ്ട്.
40 മണിക്കൂർ പ്ലേ ടൈം ഈ ബഡ്സ് നമുക്ക് നൽകുന്നുണ്ട്. ഹൈപ്പർ സിങ്ക് സാങ്കേതിക വിദ്യയോട് കൂടിവരുന്ന ബ്ലൂടൂത്ത് 5.3 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 150 മിനിറ്റ് Play ടൈം നമുക്ക് ലഭിക്കും.
Product Highlights
o Up to 40hrs total playtime
o Quad mic ENC
o Latest Bluetooth 5.3 with HypersyncTM
o 14.2mm speaker driver
o Up to 6.5-hour single charge playtime
o Colors- Black/White/Green
o InstachargeTM (10-min charge = 150-
min playtime)