Site icon Abdul Rasheed Mukkam

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 2023 ജൂൺ ഏഴ് മുതൽ 11 വരെയാണ് ഫൈനൽ മത്സരം നടക്കുക. ജൂൺ 12 റിസർവ് ദിവസമാണ്. ലണ്ടനിലെ ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റി പുറത്തുവിട്ട ലോകകപ്പ് ഫൈനൽ സ്ക്വാഡിൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ . K L രാഹുൽ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ വിക്കറ്റ് കീപ്പറായി കെ എസ് ഭരത് ടീമിലുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തകർപ്പൻ ഫോമിലുള്ള Ajankya Rahane ടീമിലേക്ക് തിരിച്ചെത്തി.

India’s Test squad WTC final: Rohit Sharma (Captain), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, K L Rahul, KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat

Australia’s Test squad WTC final : Pat Cummins (captain), Scott Boland, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Todd Murphy, Matthew Renshaw, Steve Smith (vice-captain), Mitchell Starc, David Warner

Exit mobile version