Noise Newly Launched NoiseFit Vortex with 1.46″ AMOLED Display Bluetooth Calling Smart Watch

Amoled സ്ക്രീൻ ഡിസ്പ്ലേയും റൗണ്ട് ഡയലും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച സ്മാർട്ട് വാച്ചാണ് Noise Vortex.
6999 രൂപ എംആർപിയുള്ള ഈ വാച്ച് നിലവിൽ ഓഫറിൽ 2999 രൂപയ്ക്ക് ലഭിക്കും. ഈ വിലക്കിഴവ് ഏതാനും ദിവസങ്ങൾ മാത്രം ലഭിക്കാനാണ് സാധ്യത. പിന്നീട് വില 3500 ലേക്ക് ഉയർന്നേക്കാം.

Noise Vortex വാങ്ങുവാൻ ക്ലിക്ക് ചെയ്യുക

 

2023 ജൂൺ 12നാണ് ഈ വാച്ച് പുറത്തിറക്കിയത്.1.46 ഇഞ്ച് വരുന്ന അമോൾഡ് ഡിസ്പ്ലേ ആണ് .നല്ല ബിൽഡ് ക്വാളിറ്റിയും ഫിനിഷും വരുന്ന ഈ വാച്ച് മെറ്റൽ ബോഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ബ്ലൂടൂത്ത് വേരിയന്റ് 5.3 ആയതുകൊണ്ട് ഏറ്റവും മികച്ച ക്ലാരിറ്റിയിൽ കോൾ ചെയ്യാനും സ്വീകരിക്കാനും സാധിക്കും. Dial pad, recent calls, contacts എന്നീ ഓപ്ഷൻ വാച്ചിലുണ്ട്.
150 പരം വാച്ച് ഫേസുകളും 130 പരം സ്പോർട്സ് മോഡുകളും Noise Vortex നൽകുന്നു.

സിംഗിൾ ചിപ്പ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ബ്ലൂടൂത്ത് 5.3 one step pairing ,ചുരുങ്ങിയ പവർ consumption ,മികച്ച കണക്ടിവിറ്റി എന്നിവ നൽകുന്നു.
IP 68 റേറ്റിംഗ് ഉള്ളതിനാൽ വെള്ളം നനയുന്നത് കൊണ്ട് പ്രശ്നമില്ല.എന്നാൽ കൂടുതൽ ആഴങ്ങളിലേക്ക് വാച്ച് ധരിച്ച് പോകാതിരിക്കുന്നതാണ് നല്ലത്.

ഹെൽത്ത് സ്യൂട്ടിൽ heart rate monitor,breath practice,spo2 monitor,female cycle tracker, Sleep monitor,Stress measurement എന്നിവ അടങ്ങിയിരിക്കുന്നു.Silver grey, windows brown, Rose pink ,space blue, Jet black എന്നീ അഞ്ചു കളറുകളിൽ വാച്ച് ലഭ്യമാണ്. വളരെ സ്മൂത്ത് ആയ 22mm സിലിക്കൺ സ്ട്രാപ്പ് വാച്ച് ധരിക്കുമ്പോൾ കംഫർട്ട് നൽകുന്നു.

ഒരുതവണ ചാർജ് ചെയ്താൽ പരമാവധി 7 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. ബ്ലൂടൂത്ത് കോളിംഗ് നല്ലപോലെ ഉപയോഗിക്കുകയാണെങ്കിൽ പരമാവധി രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് കിട്ടും.

Abdul Rasheed Mukkam