വെറും 1999 രൂപയ്ക്ക് കിടിലൻ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച്

Alt പുറത്തിറക്കിയ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് വാച്ചാണ് alt GOAT. സിംഗിൾ ചിപ്പ് ബ്ലൂടൂത്ത് കോളിംഗ് 1.78 AMOLED ഡിസ്പ്ലേയും ആണ് ഈ വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ . 12,999 MRP യുള്ള ഈ സ്മാർട്ട് വാച്ച് ഇപ്പോൾ 1999 രൂപയ്ക്ക് വാങ്ങിക്കാൻ സാധിക്കും. ഈ വാച്ച് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

368*448 px റെസലൂഷൻ അടങ്ങിയ ഈ വാച്ച് മികച്ച ഡിസ്പ്ലേ അനുഭവം നൽകുന്നു.വളരെ Thin Bezels, seamless touch എന്നിവ ഈ വാച്ചിനെ മികച്ചതാക്കുന്നു.ബ്ലൂട്ടൂത്ത് 5.3 വേരിയന്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച കോൾ,എസ് എം എസ് ,നോട്ടിഫിക്കേഷൻ അനുഭവം ലഭിക്കും.

അഞ്ചോളം കളറുകളിൽ ഈ വാച്ച് വാങ്ങുവാൻ സാധിക്കും.Lunar black,Blush Pink,Misty Grey,Moss Green, Berry Blue എന്നിവയാണവ. 230 mah ബാറ്ററിയാണ് വാച്ചിൽ ഉള്ളത്. മുഴുവനായും ചാർജ് ചെയ്താൽ പരമാവധി 7 ദിവസം വരെ ഉപയോഗിക്കാം. ബ്ലൂടൂത്ത് കോളിംഗ് ഉപയോഗിക്കുകയാണെങ്കിൽ രണ്ട് ദിവസം വരെ ബാറ്ററി കിട്ടും. Standby മോഡൽ 15 ദിവസം വരെയാണ് ബാറ്ററി ലഭിക്കുക.

നൂറിൽ പരം വാച്ച് ഫെയിസുകൾ ലഭ്യമാണ്.നിങ്ങളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യാനും അവസരമുണ്ട്.മെറ്റൽ ബോഡിയിലാണ് ഈ സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. 20 mm Silicone strap മികച്ച നിലവാരത്തിലുള്ളതാണ്.

IP68 റേറ്റിംഗ് ഉള്ളതിനാൽ വാട്ടർ റെസിസ്റ്റന്റ് ആണ് .

Health Features : SpO2 Monitor, Sleep Tracker, Activity Tracker, 24 x 7 Heart Rate Sensor, Relax, Sedentary Reminder, Drink Water Reminder

Productivity Features ; Weather, Remote Camera, Music Control, Find my Phone, Find my Watch, Alarm Clock, Stopwatch, Call Rejection

Abdul Rasheed Mukkam