2022 നവംബർ 3ന് ശേഷംLazyCard കാർഡ് ഉപയോഗിച്ച് യാതൊരു തരത്തിലും നിങ്ങൾക്കിടപാടുകൾ ചെയ്യാൻ പറ്റില്ല, അതുപോലെതന്നെ LazyCard കാർഡ് ബ്ലോക്ക് ആണ് എന്നുള്ള നോട്ടിഫിക്കേഷൻ പലർക്കും വന്നിട്ടുണ്ടാകും.
പല ആളുകളും ഈ കാർഡ് ഉപയോഗിച്ച് ധാരാളം ട്രാൻസാക്ഷൻ ചെയ്യുന്നവരുണ്ടാകും. കാർഡ് ഉപയോഗിച്ച് ശേഷം തിരിച്ചടവിൽ ഒന്നും യാതൊരു മുടക്കവും വരുത്താഞ്ഞിട്ടു പോലും എന്തുകൊണ്ട് കാർഡ് ബ്ലോക്ക് ആയി എന്ന് ചിന്തിക്കുന്നവരുണ്ടാകാം.റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റെഗുലേഷൻ പ്രകാരം പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് LazyPay ഈ കാർഡ് ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുള്ളത്. കാർഡ് ബ്ലോക്ക് ആയതുകൊണ്ട് തന്നെ ഇനിമുതൽ ഓൺലൈനായോ ഓഫ് ലൈൻ ആയോ യാതൊരു ഇടപാടും ചെയ്യാൻ സാധിക്കില്ല.
ലെസി കാർഡ് ഉപയോഗിച്ച് എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് Due ക്ലിയർ ചെയ്യുന്നതാണ് ഉചിതം. ലേസി കാർഡ് ബ്ലോക്ക് ആയതുകൊണ്ട് തിരിച്ചടക്കേണ്ടതില്ല എന്ന് കരുതരുത്. നിലവിൽ എന്തെങ്കിലും ഡ്യൂ ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് സാരമായി ബാധിക്കും.മാത്രമല്ല ഫൈനും മറ്റു ഫീസുകളും നൽകേണ്ടതായും വരും.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)